- അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ആധികാരിക ഗ്രന്ഥം.
* നാല്‍പ്പതില്‍പ്പരം വിദ്യാഭ്യാസ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ പ്രൊഫ. ഡോ. കെ. ശിവരാജന്‍ ഒരുപറ്റം പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയത്.
* എല്‍പിഎസ്ടി, യുപിഎസ്ടി പരീക്ഷാ സിലബസനുസരിച്ച് രൂപകല്‍പ്പന ചെയ്തത്.
* എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളെ അവലംബിച്ച് രചിച്ച മികച്ച പുസ്തകം
* മുന്‍കാല പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കിയിരിക്കുന്നു.
* അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയി്കകാവുന്ന ഏക ഗ്രന്ഥം.
* ലളിതം, സമഗ്രം, ആധികാരികം.
* കാലോചിതമായ പരിഷ്ക്കരണത്തിന് വിധേയമാക്കിയത്.
LPST/UPST SAMAGRA PADAVALY ( അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്
Book : LPST/UPST SAMAGRA PADAVALY
Author : Prof. Dr. K. Sivarajan
Category : Reference
ISBN : 9788194786825
Binding : Paperback
First published : September 2020
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 1328
Language : Malayalam