Book : M.N. VIJAYANTE LOKANGAL SAMARANGALUM
Author : DR. SHOOBA K.S
Category : STUDY
ISBN : 978-93-93969-26-2
Binding : HARD BOND
First published : SEPTEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 3
Number of pages : 504
Language : Malayalam
M.N. VIJAYANTE LOKANGAL
ഈ അഗ്നിബാധ അലകള്‍ പോലെ ഒരു പക്ഷെ കരവരെ എത്തിച്ചേര്‍ന്നെന്നു വരാം.... ശത്രുക്കളില്ലാതെ മരിക്കുന്നവന്‍ ഒന്നും ചെയ്തിട്ടില്ല....
എം. എന്‍ വിജയന്റെ ലോകങ്ങള്‍
എം. എന്‍. വിജയന്റെ പ്രതിവചനങ്ങളുടെ സമാഹാരംഇടതുപക്ഷം, ഇ.എം.എസ്, വിദ്യാഭ്യാസം, ഇര, ഭ്രാന്ത്, ദേശീയത, സാഹിത്യം എന്നിങ്ങനെ നാനൂറിലധികം ശീര്‍ഷകങ്ങളിലൂടെ എം. എന്‍. വിജയന്റെ വാക്കും കവിതയും രാഷ്ട്രീയവും സമാഹരിച്ചിരിക്കുന്നു.
തലകീഴായി നിന്ന് മറ്റൊരു ലോകത്തെ കാട്ടിത്തന്ന, ഭൂമിയുടെ വിയര്‍പ്പായി, മഴയായി പെയ്ത് കരകളെ ഇളക്കിമറിച്ച സാംസ്‌കാരിക വിമര്‍ശനങ്ങള്‍.