top of page

  

 

Book : MALAYALIKALUDE MITHUKAL - SAMAKALA PADANANGAL
Author : DR. INDUSREE S.R
Category : STUDY
ISBN : 978-93-93969-16-3
Binding : PAPER BACK
First published : JUNE 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 172
Language : Malayalam

MALAYALIKALUDE MITHUKAL - SAMAKALA PADANANGAL

SKU: 855
₹260.00Price
  • കേരളീയജനതയുടെ സ്വത്വരൂപീകരണത്തില്‍ ചാലകശക്തിയായി വര്‍ത്തിക്കുന്ന ഘടകങ്ങളില്‍ സുപ്രധാനങ്ങളാണ് പുരാവൃത്തങ്ങള്‍. മലയാളിസമൂഹത്തിന്റെ ഈ അബോധസ്വപ്‌നങ്ങള്‍ ദൈവസങ്കല്പത്തിന്റെയും സ്ഥലചരിത്രത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പ്രാദേശിക ജീവജാലവൈവിദ്ധ്യങ്ങളുടെയുമൊക്കെ ഇടവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം മിത്തുകളുടെ സഞ്ചാരവഴികളന്വേഷിക്കുകയും ഉത്സവങ്ങള്‍, കലാപ്രകടനങ്ങള്‍, ആഘോഷങ്ങള്‍, കാവുകള്‍, ക്ഷേത്രങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളെ കാലികപ്രസക്തിയുള്‍ക്കൊണ്ടുകൊണ്ട് അപഗ്രഥിക്കുകയും ചെയ്യുന്ന അധ്യാപകരുടെയും ഗവേഷകരുടെയും പതിനാലു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം
     

  • Facebook
  • YouTube
bottom of page