നക്ഷത്രങ്ങള്‍ പോലെ തിളക്കമുള്ള ഈ വാക്കുകള്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാവുന്നവയാണ്. ഓര്‍മ്മകളുടെ തിരയിളക്കങ്ങളില്‍ ചിലപ്പോള്‍ ഇത് കാതോട് മന്ത്രിക്കും. മറ്റ് ചിലപ്പോള്‍ ചുണ്ടുകളില്‍ ചുംബിക്കും. രാത്രിയും നിലാവും വിരഹവും പോലെ ജീവിതത്തിന്‍റെ സമസ്താഭാവങ്ങളെയും ഒന്നു തലോടിക്കടന്നുപോകുന്ന ഗദ്യകവിതകളുടെ സമാഹാരം
MANASSU PEYYUMBOL
SKU: 665
₹80.00Price


