Book : MANOSANGHARSHANGALE KIZHADAKKAN CHILA PRAYOGIKA MARGANGAL
Author : Jose Vazhuthanapilly
Category : (Psychology)
ISBN : 978-93-49946-50-7
Binding : Paperback
First published : March 2016
Second Edition: April 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 134
Language : MALAYALAM
MANOSANGHARSHANGALE KIZHADAKKAN CHILA PRAYOGIKA MARGANGAL
ആധുനികമനുഷ്യന്റെ ഏറ്റവും വലിയ ശത്രുവാണ് മനോസമ്മര്‍ദ്ദങ്ങള്‍. നാം അറിയാതെ തന്നെ നമുക്കുള്ളില്‍ ഒളിഞ്ഞുകിടന്ന് അവ നമ്മെ ശാരീരികവും മാനസികവുമായ ഒട്ടേറെ രോഗങ്ങളിലേക്ക് വഴിനടത്തും. ഈ ലോകം നമുക്ക് നിയന്ത്രണാധീനമല്ല. മാറ്റാവുന്നത് നമ്മുടെ പ്രതികരണങ്ങള്‍ മാത്രം. മനസ്സാണ് അതിന്റെ താക്കോല്‍!മനുശാസ്ത്രം, ജനിറ്റിക്സ്, മെഡിസിന്‍, ന്യൂറോസയന്‍സ് എന്നീ വിജ്ഞാനശാഖകളിലെ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍, ഉദാഹരണങ്ങള്‍ കോര്‍ത്തിണക്കി, ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട ഒരു സെല്‍ഫ് ഹെല്‍പ് പുസ്തകമാണിത്.
മനോസംഘര്‍ഷങ്ങളെ കീഴടക്കാന്‍ ചില പ്രായോഗിക മാര്‍ഗ്ഗങ്ങള്‍


