top of page

 

 

Book : MARIYAMMACHEDATHIYUDE MANIKKAMPENNU: (Nadanpattukalum Leghanangalum) 
Author : Sebastian Vattamattam
Category : FOLKLORE
ISBN : 978-81-19443-21-5
Binding : Paperback
First published : NOVEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 288
Language : MALAYALAM

MARIYAMMACHEDATHIYUDE MANIKKAMPENNU: (Nadanpattukalum Leghanangalum)

SKU: 944
₹580.00Price
  • ഈ പുസ്തകത്തിനു രണ്ടു ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗം മറിയാമ്മച്ചേടത്തിയുടെ മാണിക്കം പെണ്ണ്. ഇത് 1990-കളില്‍ ചങ്ങനാശേരി എസ്.ബി. കോളേജിലെ തൂപ്പുകാരിയായിരുന്ന മറഇയാമ്മച്ചേടത്തിയില്‍ നിന്നു മുഖമുദ്രയെന്ന ചെറുകലാസംഘം ശേഖരിച്ച് പ്രസിദ്ധീകരിച്ച നാടന്‍ പാട്ടുകളുടെ സമാഹാരമാണ്. ഇതിലെ പാട്ടുകളെ ആധാരമാക്കിയുള്ള ലേഖനങ്ങളാണ് ഈ പുസ്തകത്തിന്റെ രണ്ടാം ഭാഗം. മറിയാമ്മചേടത്തിയെയും അവരുടെ പാട്ടുകളെയും കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ പുസ്തകം സഹായകമാകും.
    പഴമ, പുതുമയായിത്തീരുന്നതിന്റെ രസവിദ്യ അറിയണമെങ്കില്‍ ഈ പുസ്തകം കമ്പോടുകമ്പു വായിക്കുകതന്നെ വേണം. ഈ ഗ്രന്ഥവായന നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലമായ വൈജ്ഞാനികാനുഭവവും സാംസ്‌കാരികനുഭവവും സമ്മാനിക്കും. നിങ്ങളെ അതു രാഷ്ട്രീയമായി കൂര്‍പ്പിച്ചെടുത്തേക്കും. ഒരു ചെറുഗ്രന്ഥം. ഇതില്‍പ്പരം എന്താണ് വായനക്കാരോടു ചെയ്യാനുള്ളത് വസന്തം ചെറിമരത്തോടെന്നപോലെ.

     

  • Facebook
  • YouTube
bottom of page