top of page

Book : MATHAYEEDE KADAMKATHAKAL (Riddles & Answers)
Author : Joju Mathew Kachappilly
Category : (Riddles & Answers)
ISBN : 978-93-48132-57-4
Binding : Paperback
First published : JUNE 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 464
Language : MALAYALAM

MATHAYEEDE KADAMKATHAKAL (Riddles & Answers)

SKU: 1069
₹690.00Price
Quantity
  • മലയാള ഫോക് ലോര്‍ പാരമ്പര്യത്തിന്റെ സുപ്രധാന ഈടുവയ്പാണ് കടങ്കഥകള്‍. കവിത പോലെ ആസ്വദിക്കാനും ചിന്താശേഷി വര്‍ധിപ്പിക്കാനും അറിവിന്റെ വാതായനങ്ങള്‍ തുറക്കാനും സഹായിക്കുന്ന ഈ ചെറു രചനകള്‍ സ്വന്തമായി തയ്യാറാക്കിയിരിക്കുകയാണ് ജോജു മാത്യു. ലോകത്തില്‍ വച്ച് ഒരു വ്യക്തിയാല്‍ വിരചിതമായ ഏറ്റവും കൂടുതല്‍ കടങ്കഥകളുള്ള പുസ്തകമാണിത്. 2 മുതല്‍ 6 വരെ വരികളുള്ള 2328 കടങ്കഥകളിലൂടെ 1617 വിഷയങ്ങള്‍ക്കാണ് ഉത്തരം നല്‍കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കരഗതമാക്കേണ്ട ഗ്രന്ഥം.
     

  • Facebook
  • YouTube
bottom of page