Book : MY PIER GIORGIO
Author : Fr. Ephrem Kunnappally.
Category : (Biography)
ISBN : 978-93-49946-30-9
Binding : PAPER BACK
First published : September 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :88
Language : MALAYALAM
MY BRO. PIER GIORGIO
പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ക്രിസ്തീയ വിശുദ്ധിയുടെ അസാധാരണ മാതൃക പര്യവേഷണം ചെയ്യാനുള്ള ക്ഷണമാണ് ഈ പുസ്തകം. അവന്റെ കഥയിലൂടെ, കര്‍ത്താവിനോടും മറ്റുള്ളവരോടും ചുറ്റുമുള്ള ലോകത്തോടും അവനുണ്ടായിരുന്ന ആഴമായ സ്‌നേഹം അറിയിക്കാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍പോലും അവന്റെ മാതൃക നമ്മെ ഓരോരുത്തരെയും ആഴമേറിയതും കൂടുതല്‍ ഊര്‍ജ്ജസ്വലവുമായ വിശ്വാസത്തിലേക്ക് വിളിക്കുന്നു. അദ്ദേഹത്തിന്റെ വിശുദ്ധപദവിക്കായി കാത്തിരിക്കുമ്പോള്‍, പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെ ജീവിതം നമുക്ക് ഓര്‍ക്കാം.




