യൗസേപ്പ് പിതാവ് വൃദ്ധനായിരുന്നുവോ, അദ്ദേഹത്തിന്‍റെ കൈകളിലെ പുഷ്പിച്ച വടിയുടെ സൂചന എന്നു തുടങ്ങിയ കൗതുകകരമായ കാര്യങ്ങള്‍ മാത്രമല്ല യൗസേപ്പ് രക്ഷാകര രഹസ്യത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സ്വകാര്യ വെളിപാടുകളിലൂടെ നമുക്ക് അറിവ് ലഭിക്കുന്നു. ഇവയില്‍ പലതും ദൈവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉള്ളവയും കത്തോലിക്കാ തിരുസഭയുടെ പ്രബോധനാധികാരം തീര്‍പ്പു കല്‍പ്പിക്കാത്തവയും ആണ്. ഈ സുവിശേഷ അവസരത്തില്‍ ദൈവം മലയാളികള്‍ക്കു തരുന്ന ഒരു അനുഗ്രഹമാണ് നീതിമാന്‍റെ വഴികള്‍ എന്ന ഈ പുസ്തകം. മാര്‍ യൗസേ്പ്പ് എന്ന മഹാരഹസ്യത്തിലേക്ക് സഭയുടെ നിരവധിയായ വിശുദ്ധര്‍ക്കു ലഭിച്ച ഉള്‍വെളിച്ചങ്ങളുടെ ഹ്രസ്വമായ സമാഹാരമാണിത്.
Neethimante Vazhikal
Book : Neethimante Vazhikal
Author : T. Devaprasad
Category : Biographical study
ISBN : 9789390790043
Binding : Paperback
First published : January 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 170
Language : Malayalam