Book : NINGALUDE KUDUMBAJEEVITHATHINU ETHRA MARK?
Author : Dr. Justin Thomas Erathel
Category : (Family)
ISBN : 978-81-19443-41-3
Binding : Paperback
First published : March 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 104
Language : MALAYALAM
NINGALUDE KUDUMBAJEEVITHATHINU ETHRA MARK?
നിങ്ങളുടെ കുടുംബജീവിതത്തിന് എത്ര മാര്‍ക്ക്? എന്ന പുസ്തകം ആനുകാലിക കുടുംബജീവിത പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. ഇതൊരു വര്‍ക്ക് ബുക്ക് രീതിയിലൂടെ എഴുതപ്പെട്ടിരിക്കുന്ന പുസ്തകം ആകയാല്‍ വായനക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ വായിക്കുവാനും വായിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കുവാനും സാധിക്കും.
പരിശീലകന്‍, കൗണ്‍സിലര്‍, എഴുത്തുകാരന്‍, പ്രസംഗകന്‍, ബിസിനസ്സ് കണ്‍സള്‍റ്റന്‍ഡ്, ലൈഫ് കോച്ച് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എം.എ ഇക്കോണമിക്‌സ്, സോഷ്യോളജി, സൈക്കോളജി, എം.ഫില്‍ (സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്), പി.ജി. ഡിപ്ലോമ (കൗണ്‍സിലിംഗ്, രാജ്യാന്തര വ്യാപാരം) എന്നീ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. സൈക്കോളജിയില്‍ പി.എച്ച്.ഡി കരസ്ഥമാക്കിയ ഇദ്ദേഹം മനഃശാസ്ത്രത്തിന്റെ ഭാഗമായ ന്യൂറോ ലിംഗ്വസ്റ്റിക് പ്രോഗ്രാമിങ്ങ്, മൈന്‍ഡ് പവര്‍ എന്നീ മേഖലകളിലേയും പ്രാക്ടീഷണറും ട്രെയ്‌നറുമാണ്.