Author: Vinayak Nirmal
Pages: 96
Size: Demy 1/8
Binding: Paperback
Edition: December 2018
ക്രിസ്തുമസ് ദൈവത്തിന്റെ സ്നേഹം മണ്ണില്‍ പിറവിയെടുത്ത സുദിനം. ലോകത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ഈ ഉത്സവത്തെ അര്‍ത്ഥപൂര്‍ണ്ണമായി സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. ക്രിസ്തുമസിന് മുന്നോടിയായിട്ടുള്ള 24 ദിവസത്തെ ഒരുക്ക ധ്യാനചിന്തകളുടെ സമാഹാരം.
ഇനിമേല്‍ ക്രിസ്തുമസ് പഴയതുപോലെയായിരിക്കില്ല തീര്‍ച്ച.
Ninte Piravikkai (നിന്റെ പിറവിക്കായ്)
SKU: 391
₹85.00Price


