Book : Novalum Pradesikathayum
Author : Dr. Jobin Chamakala
Category : Padanam
ISBN : 978-81-945827-2-4
Binding : Paperback
First published : February 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 2
Number of pages : 200
Language : Malayalam
Novalum Pradesikathayum
മലയാള നോവലിലെ പ്രാദേശികാനുഭവങ്ങളെ ആഴത്തില് വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. നോവലിലെ സ്ഥലരാശി പ്രാദേശിക സംസ്കൃതിയെ ആശ്രയിക്കുന്നതിന്‍റെ സാഹചര്യവും പ്രസക്തിയും വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ഇ.വി. രാമകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, വി.സി. ശ്രീജന്‍, ഷാജി ജേക്കബ്, പി. കൃഷ്ണനുണ്ണി, എ.എം. ശ്രീധരന്‍, കെ.എം. ഭരതന്‍, ജി. ഉഷാകുമാരി, സോമന്‍ കടലൂര്‍, രാഹുല്‍ രാധാകൃഷ്ണന്‍, സി. ആദര്‍ശ്, ജി. ശ്രീജിത്ത് എന്നിവരുടെ ശരിമയാര്‍ന്ന പ്രബന്ധങ്ങള്‍ ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.