Author:Fr. Jenson La Salette
Pages: 152
Size: Demy 1/8
Binding: Paperback
Edition: March 2019
ചുറ്റുവട്ടത്ത് നടക്കുന്ന കാര്യങ്ങളെ ശ്രദ്ധിച്ചും മനനം ചെയ്തും സഞ്ചരിക്കുന്ന അന്വേഷിയുടെ പ്രകാശം നിറഞ്ഞ കണ്ടെത്തലുകളാണിതില്‍. ഉയിര്‍പ്പിന്‍റെ പ്രകാശരേണുക്കള്‍ ചിതറിക്കിടക്കുന്ന ഈ ധ്യാനവിചിന്തനങ്ങള്‍ നിത്യതയിലേക്കുള്ള യാത്രയില്‍ പാഥേയമെന്നോണം നമ്മെ ബലപ്പെടുത്തും.
Orkkathe Pokunnava (ഓര്‍ക്കാതെ പോകുന്നവ)
SKU: 153
₹130.00Price


