top of page

 

 

 

Book : ORMIKKUM YATHRAKAL
Author : MOLAMMA MATHEW
Category : TRAVELOGUE
ISBN : 9789393969569
Binding : Paperback
First published : NOVEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 120
Language : Malayalam

ORMIKKUM YATHRAKAL

SKU: 843
₹150.00Price
Quantity
  • വിശ്വാസത്തിന്റെ ഇടനാഴികള് തേടിയുള്ള യാത്രയില് ചരിത്രവും കലയും സംയോജിപ്പിച്ച് ഗൃഹാതുരത്വം തുളുന്പുന്ന സുന്ദര സ്മരണകള് മേന്പൊടിയായി ചേർത്തിരിക്കുന്ന ഗ്രന്ഥം. കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാന് സിറ്റിയിലെ കാഴ്ചകളും അനുഭവങ്ങളും പ്രത്യേകിച്ച് വത്തിക്കാന് മ്യൂസിയം, സെന്റ് പീറ്റേഴ്സ് ബസിലിക്കയും ചത്വരവും, വിശുദ്ധ പത്രോസിന്റെ ഖബറിടകാഴ്ചകളും കൂടാതെ, പുരാതന റോമിന്റെ ചരിത്രാവശിഷ്ടങ്ങളായ കൊളോസിയം, റോമന് ഫോറം എന്നിവയും ദൃശ്യാനുഭവമാക്കുന്ന രചന. ഇറ്റലിയിലെ മറ്റു കാഴ്ചയിടങ്ങളായ നാപ്പോളി, ഫ്ളോറന്സ്, വെനീസ്, മിലാന്, പിസ, വെറോണ, റവീണ എന്നിവിടങ്ങളിലെ വിസ്മയദൃശ്യങ്ങളും സ്വിറ്റ്സർലണ്ടിന്റെ സൌന്ദര്യവും ഒപ്പിയെടുത്ത്, വിഖ്യാത കലാകാരന്മാരുടെ അതുല്യസൃഷ്ടികളുടെ വർണ്ണക്കാഴ്ചകള് പകർത്തി ഗ്രന്ഥകാരിക്കൊപ്പം വായനക്കാരെയും അനുയാത്രികരാക്കുന്ന കൃതി

  • Facebook
  • YouTube
bottom of page