Book : ORU HRIDAYAKURIPPU
Author : Fr. Frijo Tharayil
Category : (Essays)
ISBN : 978-93-48132-07-9
Binding : Paperback
First published : April 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :76
Language : MALAYALAM
ORU HRIDAYAKURIPPU
ഹൃദയംകൊണ്ട് സംസാരിക്കുന്നവരുടെയും ഹൃദയം കൊണ്ട് ജീവിക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകളുമായി ഫ്രിജോ തറയില്‍ എന്ന പുതിയ എഴുത്തുകാരന്‍ വായനക്കാരെ തേടി വരുന്നതില്‍ സന്തോഷമുണ്ട്. വൈയക്തികമായ വികാരങ്ങളും ചിന്തകളും അനുഭവങ്ങളുമാണ് ഗ്രന്ഥകാരന്‍ പങ്കുവയ്ക്കുന്നത്. അതാവട്ടെ വായനക്കാരന് അപരിചിതവുമല്ല. എന്റെയുള്ളിലുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ പങ്കുവയ്ക്കുമ്പോഴാണല്ലോ അക്ഷരങ്ങള്‍ കൊണ്ട് വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള അകലം കുറയുന്നത്. അത്തരത്തിലുള്ള മാജിക് ഈ കൃതിയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.




