top of page

 

 

Book : ORUMICHU ALTHARAYILEKKU UYARTHAPETTA KUDUMBHAM (ULMA KUDUMBHAM)
Author : EPHREM KUNNAPPALLY
Category : BIOGRAPHY
ISBN : 978-81-19443-99-4
Binding : Paperback
First published : DECEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 60
Language : MALAYALAM

ORUMICHU ALTHARAYILEKKU UYARTHAPETTA KUDUMBHAM (ULMA KUDUMBHAM)

SKU: 942
₹100.00Price
 • ജനിക്കുന്നതിനുമുമ്പ് മരിച്ചുപോയ കുട്ടിയും ആറ് മക്കളും മാതാപിതാക്കളും പുണ്യവഴിയെ സ്വര്‍ഗ്ഗത്തിലേക്ക് പോയ കഥയും അവരുടെ ആധ്യാത്മികതയും..
  ഒരു കുടുംബം മുഴുവനും വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത് കത്തോലിക്കാസഭാചരിത്രത്തില്‍ ഇത് ആദ്യം.

  സഹജീവികളോടുള്ള കരുണയുടെ മാതൃക - ഉല്‍മ കുടുംബം

  • ഫ്രാന്‍സിസ് മാര്‍പാപ്പ

  ബഹുമാനപ്പെട്ട എഫ്രേമച്ചന്‍ എഴുതിയ പുസ്തകം ഇന്നത്തെ ക്രിസ്തീയ കുടുംബങ്ങള്‍ക്ക് ഒരു വലിയ സമ്മാനമാണ്. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. ലോകം മുഴുവനുമുള്ള കുടുംബങ്ങള്‍ക്കും ധീര മാതൃകയാക്കാനും അവരുടെ ആധ്യാത്മികത വര്‍ദ്ധിപ്പിക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു.

  • കര്‍ദ്ദിനാള്‍ പിസ്സബല്ലാ
 • Facebook
 • YouTube
bottom of page