Book : OTTAMARATHILE AMMAKKILIKAL
Author : SUMA IGNATIUS, SUVITHA JINTO
Category : MEMOIRS, STORIES, POEMS
ISBN : 978-93-93969-53-8
Binding : PAPER BACK
First published : NOVEMBER 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :116
Language : Malayalam
OTTAMARATHILE AMMAKKILIKAL
പെണ്ണിടം വാട്‌സ് ആപ്പ് കൂ്ടായ്മയിലെ ഒരു കൂട്ടം എഴുത്തുകാരികളുടെ അമ്മയോര്‍മ്മകളാണ് ഒറ്റമരത്തിലെ അമ്മക്കിളികള്‍ എന്ന സമാഹാരം.
ഓരോരുത്തരുടെയും ജീവിതത്തില്‍ എത്രമാത്രം സ്വാധീനമാണ് അമ്മ ചെലുത്തിയത് എന്ന് 37 തൂലികയിലൂടെ കഥകളായും കവിതകളായും ഓര്‍മ്മക്കുറിപ്പുകളായും ഇവിടെ ആവിഷ്‌ക്കരിക്കപ്പെടുന്നു.
എം. ബി. മിനിയുടെ അവതാരിക ഈ സമാഹാരത്തിന്റെ മാറ്റുകൂട്ടുന്നു.