top of page

Book : PARENTING: MARUNNA KALATHE MATHAPITHAKKAL
Author : REV. FR. PETER PANJIKARAN
Category : PARENTING
ISBN : 9788197328237
Binding : Paperback
First published : JUNE 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 136
Language : Malayalam

PARENTING: MARUNNA KALATHE MATHAPITHAKKAL

SKU: 996
₹180.00Price
  • റവ. ഫാ. പീറ്റര്‍ പഞ്ഞിക്കാര്‍ കപ്പൂച്ചിന്‍
     

    പ്രശസ്ത ധ്യാനഗുരു, കുടുംബ കൗണ്‍സിലര്‍, കുട്ടികളുടെ പ്രചോദന ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ കപ്പൂച്ചിന്‍ സന്യാസി. ഫാമിലി ഡൈനാമിക് കൗണ്‍സിലിങില്‍ ഫിലിപ്പൈന്‍സിലെ അത്തേനിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമയും, ഡിണ്ടിഗല്‍ കൗണ്‍സിലിങ് സെന്ററില്‍ നിന്നും തെറാപുട്ടിക് കൗണ്‍സിലിങില്‍ ബിരുദവും, വെല്ലൂര്‍ ക്രിസ്ത്യന്‍ കൗണ്‍സിലിങ് സെന്ററില്‍ നിന്നും പോസ്റ്റ് ഗ്രാജുവേറ്റ് സൈക്കോളജിക്കല്‍ കൗണ്‍സലിങ് ബിരുദവും നേടി. ഏകം ദമ്പതി ദര്‍ശന (പോസ്റ്റ് മാര്യേജ് കോഴ്‌സ്) ഫൗണ്ടര്‍ ഡയറക്ടര്‍ ആണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഏകം ദമ്പതി ദര്‍ശന കോഴ്‌സുകള്‍ നടത്തിവരുന്നു. കുടുംബ പ്രേഷിതരംഗത്ത് കത്തോലിക്കാസഭയ്ക്കും ദമ്പതികള്‍ക്കും കുട്ടികള്‍ക്കും വിശ്വാസത്തിലും ധാര്‍മ്മികതയിലും വഴികാട്ടിയായ കപ്പൂച്ചിന്‍ സന്യാസി. ഇപ്പോള്‍ തൃശ്ശൂരിലെ പൂത്തോള്‍ കപ്പൂച്ചിന്‍ ആശ്രമത്തിലെ അംഗം. 

  • Facebook
  • YouTube
bottom of page