top of page

 

 

 

Book : PAZHAYA NIYAMATHILE STREEKAL
Author : Dr. Michael Karimattam
Category : Scripture
ISBN : 978-81-19443-09-3
Binding : Paperback
First published : AUGUST 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 232
Language : MALAYALAM

PAZHAYA NIYAMATHILE STREEKAL

SKU: 912
₹340.00Price
  • സ്ത്രീകളെക്കുറിച്ച് അത്രനല്ല ഒരു ചിത്രമല്ല ബൈബിളില്‍ അവതരിപ്പിക്കുന്നത് എന്ന ഒരു ധാരണ വ്യാപകമായിട്ടുണ്ട്. ഈ പൊതുധാരണയെ സാധൂകരിക്കുന്ന അനേകം വിവരണങ്ങളും പ്രസ്താവനകളും ബൈബിളില്‍ കാണാന്‍ കഴിയും. ഒരു സ്ത്രീയാണ് പാപം തുടങ്ങിയത്. അവള്‍ നിമിത്തം നാം എല്ലാവരും മരിക്കുന്നു (പ്രഭാ. 25:24) എന്ന കാഴ്ചപ്പാട് പഴയനിയമത്തില്‍ മാത്രമല്ല പുതിയ നിയമത്തിലും പ്രതിഫലിക്കുന്നുണ്ട്. ഉദാ: തിമോ 2:9-15. എന്നാല്‍ സ്ത്രീകളെക്കുറിച്ചു ബൈബിള്‍ നല്കുന്ന വിവരണങ്ങള്‍, മുന്‍വിധികള്‍ കൂടാതെ, വശദമായി അപഗ്രഥിച്ചാല്‍ തികച്ചും വ്യത്യസ്തമായൊരു ചിത്രം തെളിഞ്ഞുവരുന്നത് കാണന്‍ കഴിയും. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും പുരുഷന്റെ തുല്യതയുള്ള, ഇണയും തുണയുമായി സൃഷ്ടിക്കപ്പെട്ട ആദ്യസ്ത്രീ മുതല്‍ സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവുമാക്കി. പന്ത്രണ്ടു നക്ഷത്രകീരീടമണിഞ്ഞു നില്‍ക്കുന്ന വെളിപാടിലെ സ്ത്രീവരെ എത്രയെത്ര മിഴിവാര്‍ന്ന ചിത്രങ്ങള്‍.
    പുസ്തകം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. സ്ത്രീ ബൈബിളില്‍ എന്ന ആദ്യഭാഗത്ത് സ്ത്രീകളെയും സ്ത്രീത്വത്തെയും കുറിച്ച് ബൈബിള്‍ നല്‍കുന്ന പൊതുവായ പഠനങ്ങള്‍ വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗത്ത് പഴയ നിയമത്തിലെ പ്രധാനപ്പെട്ട 37 സ്ത്രീകഥാപാത്രങ്ങളെ പഠനവിഷയമാക്കുന്നു.
     

  • Facebook
  • YouTube
bottom of page