top of page

 

 

 

Book : PENNU
Author : HARIPRIYA SHAJI
Category : POEMS
ISBN : 978-93-93969-32-3
Binding : PAPER BACK
First published : JANUARY 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 92
Language : Malayalam

PENNU

SKU: 871
₹180.00Price
  • അരാജകത്വം കൊടികുത്തിവാഴുന്ന സമൂഹത്തിന് നേര്‍ക്ക് തിരിച്ചു പിടിക്കുന്ന കണ്ണാടിയാണ് ഈ കവിമനസ്സ്.

    മനുഷ്യന് അറിവ് മാത്രം പോരെന്നും തിരിച്ചറിവ് കൂടിയുണ്ടാവണം എന്നും ഈ സമാഹാരത്തിലെ ഓരോ കവിതയും നമ്മെ ഓര്‍മപ്പെടുത്തുന്നു.

    പെണ്ണ് എന്ന കവിത, പുരുഷന്റെ കാമവെറിക്കിരയാകുന്ന പെണ്‍കുട്ടിയെ ചൊല്ലി വിലപിക്കാന്‍ സമയമില്ലാത്ത അച്ഛനും സഹോദരനും! അവളെ തേടി ഇറങ്ങുന്ന അമ്മയെ പെണ്ണാണ് നീയും മറന്നിടേണ്ട എന്ന് ഓര്‍മിപ്പിക്കുന്ന സമൂഹം. മുറിവേറ്റ കവിമനസ്സിന്റെ നിശ്ശബ്ദ വിലാപമേറ്റുവാങ്ങിപോയി ഞാന്‍.

    ഈ കൗമാരക്കാരിയുടെ തൂലികയ്ക്ക് പെണ്‍കരുത്തിന്റെ താന്‍പോരിമയുണ്ട് എന്ന് വ്യക്തം.

    ശ്രീകുമാരി രാമചന്ദ്രന്‍
     

  • Facebook
  • YouTube
bottom of page