Book : POOSHAPPETTA KARANGAL
Author : Thankachan Thundiyil
Category : (Spiritual Reflections)
ISBN : 978-93-49946-63-7
Binding : Paperback
First published : January 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 64
Language : MALAYALAM
POOSHAPPETTA KARANGAL
ശ്രീ. തങ്കച്ചന്‍ തുണ്ടിയിലിന്റെ പൂശപ്പെട്ട കരങ്ങള്‍ എന്ന കൃതി ഒറ്റയിരിപ്പിനാണ് വായിച്ചു തീര്‍ത്തത്. ഹൃദ്യവും സുന്ദരവുമായ കൃതി. ലളിതമായ ഭാഷ. സ്വന്തം ജീവിതത്തില്‍നിന്ന് അനുഭവങ്ങള്‍ പകര്‍ത്തി അവയെ ആത്മീയതയോട് ബന്ധിപ്പിച്ചുകൊണ്ടുള്ള ഗ്രന്ഥകാരന്റെ രചനാശൈലിയുടെ പുതിയൊരു ഉദാഹരമം കൂടിയാണ് ഈ പുതിയ കൃതി.
സാധാരണക്കാരന്റെ സന്മാര്‍ഗപുസ്തകമെന്ന് വിശേഷിപ്പിക്കാവുന്നവയാണ് തങ്കച്ചന്‍ തുണ്ടിയിലിന്റെ എല്ലാ കൃതികളും. അദ്ദേഹം അനാവരണം ചെയ്യുന്ന ആത്മീയരഹസ്യങ്ങളും പങ്കുവയ്ക്കുന്ന ആത്മീയചിന്തകളും കൊച്ചുകുട്ടികള്‍ക്കുപോലും അനുഭവവേദ്യമാണ്. ആത്മീയവിചാരങ്ങളുടെ ലോകത്തില്‍ പുതിയൊരു ചുവടുവയ്പ്പായി ഈ കൃതി മാറട്ടെ.
വിനായക് നിര്‍മ്മല്‍


