top of page

Book : POPE LEO XIV - NEETHIYUDE PRAVACHAKAN
Author : Vinayak Nirmal
Category : (Spirituality)
ISBN : 978-93-49946-77-4
Binding : Paperback
First published : July 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 184
Language : Malayalam

POPE LEO XIV - NEETHIYUDE PRAVACHAKAN

SKU: 1075
₹300.00Price
Quantity
  • സാര്‍വ്വത്രികസഭയുടെ 267-ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്റെ ഐതിഹാസികമായ ജീവിതകഥ. പെറുവില്‍ നിന്ന് പത്രോസിന്റെ സിംഹാസനം വരെയെത്തിയ ആ ഇടയവഴികളിലൂടെ കടന്നു പോകുമ്പോള്‍ അതിന് സമാന്തരമായി സഭയുടെയും മാര്‍പാപ്പമാരുടെയും ചരിത്രവും വര്‍ത്തമാനകാലവുമെല്ലാം ഇവിടെ പരാമര്‍ശവിധേയമാകുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ കാവ്യമെഴുതിയെങ്കില്‍ ലെയോ പതിനാലാമന്‍ നീതികൊണ്ട് ചില കടംവീട്ടുമെന്ന കാഴ്ചപ്പാടോടെ പുതിയ കാലത്തിലെ ആമോസായിട്ടാണ് ലെയോ പതിനാലാമനെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ലെയോ എന്ന പേര് സ്വീകരിക്കാന്‍ കാരണക്കാരനായ ലെയോ പതിമൂന്നാമന്‍പാപ്പയുടെ ജീവിതത്തെയും ചാക്രികലേഖനത്തെയും ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങളും പഠനവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ലെയോ പാപ്പയെക്കുറിച്ച് മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍വച്ചേറ്റവും സമഗ്രവും സുന്ദരവുമായ കൃതി.
     

  • Facebook
  • YouTube
bottom of page