Book: PRABHATHATHILUM MADHYAHNATHILUM SAYAHNATHILUM
Author : VINAYAK NIRMAL
Category : FAMILY
ISBN : 978-81-19443-24-6
Binding : Paperback
First published : DECEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 120
Language : Malayalam
PRABHATHATHILUM MADHYAHNATHILUM SAYAHNATHILUM
പ്രഭാതത്തില്‍ അകന്നു നില്‍ക്കുകയും മദ്ധ്യാഹ്നത്തില്‍ ചേര്‍ന്നു നില്‍ക്കുകയും സായാഹ്ന്ത്തില്‍ മാഞ്ഞുപോകുകയും ചെയ്യുന്ന നിഴല്‍ കണക്കെയാണ് ഓരോ ദാമ്പത്യവും. വാഴ്‌വിലെ സത്യങ്ങളിലൊന്ന്. ഏറ്റവും വലിയ അത്ഭുതവും. ക്ഷതങ്ങളിലൂടെ കടന്നുപോകുമ്പോഴും ദാമ്പത്യത്തിന്റെ നന്മയെ തിരിച്ചറിയുന്നവര്‍ക്ക് വീണ്ടും കരം കൊടുക്കാന്‍ പ്രേരണ നല്‍കുകയും അത്യന്തം സാഹസമായ ഈ തിരഞ്ഞെടുപ്പ് നടത്തുന്നവര്‍ക്ക് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴികളിലെ ഒരു ദിശാസൂചകമായി മാറുകയും ചെയ്യുന്ന ചെറിയ കുറിപ്പുകള്‍. ആത്മീയതയും പ്രായോഗികതയും സമാസമം ചേര്‍ത്ത് വിളമ്പിയിരിക്കുന്ന ഈ രസക്കൂട്ട് വിവാഹജീവിതത്തെക്കുറിച്ച് ക്ലാസുകളെടുക്കുന്നവര്‍ക്കും ഏറെ പ്രയോജനപ്പെടും. എല്ലാ കുടുംബങ്ങളിലും ഈ കൃതിക്ക് പ്രസക്തിയുണ്ട്.