Book : Pravachaka Madhyastha Prarthana
Author : Cyril John
Category : Applied Spirituality (ആത്മീയം)
ISBN : 978-81-19443-44-4
Binding : Paperback
First published : NOVEMBER 2023
Publisher : PAVANATMA PUBLISHERS PVT LTD ATMA BOOKS
Edition : 3
Number of pages : 192
Language : Malayalam
PRARTHANAKKU UTHARAM NALKUNNA DAIVAM
നിങ്ങളുടെ കരങ്ങളുയര്‍ത്തി ആത്മാവിനെയും ഹൃദയത്തെയും മനസ്സിനെയും ദൈവത്തിലേക്ക് ഉയര്‍ത്തി മറ്റുള്ളവര്‍ക്കുവേണ്ടി യാചിക്കാന്‍ പഠിപ്പിക്കുന്ന പുസ്തകം. പ്രാര്‍ത്ഥനയുടെ അത്ഭുതശക്തി വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം നിങ്ങളെയും നിങ്ങള്‍ സഹായം അഭ്യര്‍ത്ഥിക്കുന്ന വ്യക്തികളെയും രൂപാന്തരപ്പെടുത്തും.
റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ - കോഴിക്കോട് രൂപതാ മെത്രാന്‍
ഈ പുസ്തകത്തിലെ ഓരോ വാക്കും ഒരു പ്രേരക വരപ്രസാദം പോലെ തീക്ഷ്ണതയുടെ കത്തിജ്വലിക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥനകളായി ഏതൊരു വായനക്കാരന്റെ ഉള്ളിലും ആളിക്കത്തുകയാണ്. അപരന്റെ നൊമ്പരങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ പരിഹരിക്കണമെന്ന ഉള്‍വെളിച്ചം ആധ്യാത്മികതയുടെ നിര്‍മ്മലഭാവങ്ങളാണെന്ന് സിറില്‍ ജോണ്‍ ഏവരെയും ഓര്‍മ്മിപ്പിക്കുന്നു.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് - മാവേലിക്കര രൂപതാ മെത്രാന്‍