മലയാളത്തിലെ ഒരു മഹാ ഇതിഹാസം
Book : Premathinte Poliyatha Katha
Author : Jacob Munjappilly
Category : Novel
ISBN : 978-81-961766-1-7
Binding : Paperback
First published : February 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 3
Number of pages : 560
Language : MALAYALAM
Premathinte Poliyatha Katha
മലയാളത്തിലെ ഒരു മഹാ ഇതിഹാസം
യേശുവിന്റെ ജനനം മുതല്‍ അന്ത്യം വരെ വിശദമായും വര്‍ണ്ണശബളമായും സുന്ദരമായ ഭാഷയിലും ഹൃദ്യമായ ശൈലിയിലും വിവരിച്ചിരിക്കുന്ന ഈ നോവല്‍ മലയാള സാഹിത്യത്തിലെ അപൂര്‍വ്വം ചില ഇതിഹാസങ്ങളിലൊന്നാണ്. ഇതു വായനക്കാര്‍ക്ക് അനുഗ്രഹവും മലയാള ഭാഷയ്ക്ക് ഒരലങ്കാരവും നോവല്‍ ശാഖയ്ക്ക് ഒരു മുതല്‍ക്കൂട്ടുമാണ്.