Book : PULKKUTTILEKKU
Author : Joseph Kumbuckal
Category : (Spiritual Reflections)
ISBN : 978-93-49946-74-3
Binding : Paperback
First published : December 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 72
Language : MALAYALAM
PULKKUTTILEKKU
ബെത്‌ലഹേമിലെ കാലിത്തൊഴിത്തിലേക്ക് നമ്മെ കൈപിടി്ച്ച് നടത്തുന്ന 'പുല്‍ക്കൂട്ടിലേക്ക്' എന്ന ഈ ലേഖന സമാഹാരം. ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നമ്മുടെ ഹൃദയങ്ങളില്‍ വീണ്ടും ജ്വലിപ്പിക്കാന്‍ സഹായിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ക്രിസ്തുമസ് ദിനം വരെയുള്ള 25 ദിവസങ്ങളില്‍ ഓരോ ചിന്തകളാണ് ഈ പുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്രിസ്ുതമസ് കാലഘട്ടം വെറും ആഘോഷങ്ങള്‍ക്കപ്പുറം നമ്മുടെ ഹൃദയമാകുന്ന പുല്‍ക്കൂട്ടില്‍ ദൈവപുത്രനെ സ്വീകരിക്കാന്‍ ഈ പുസ്തകത്തിലെ ഇതളുകളിലൂടെ നടത്തുന്ന തീര്‍ത്ഥയാത്ര നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്.




