Book : PUTHIYA KAALAM PUTHIYA NOVEL
Author : Dr. Unni Aamaparackal
Category : Study
ISBN : 978-93-90790-32-6
Binding : Paperback
First published : August 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 204
Language : Malayalam
PUTHIYA KAALAM PUTHIYA NOVEL
പുതിയ നോവലുകളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന പതിനാല് ലേഖനങ്ങളാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. സൂസന്നയുടെ ഗ്രന്ഥപ്പുര, ആന്‍റിക്ലോക്ക്, മീശ, സമുദ്രശില, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ, മാമ ആഫ്രിക്ക, എരി, കിളിമഞ്ചാരോ ബുക്സ്റ്റാള്‍, അന്ധകാരനഴി, മരിയ വെറും മരിയ, ചെപ്പും പന്തും, ഏഴാം പതിപ്പിന്‍റെ ആദ്യപ്രതി, നിലം പൂത്തുമലര്‍ന്ന നാള്‍, അന്നിരുപത്തിയൊന്നില് എന്നീ നോവലുകളെ വിശകലനാത്മക അപഗ്രഥനത്തിനു വിധേയമാക്കുകയും ഭാഷാപരവും രാഷ്ട്രീയപരവുമായ അടരുകളെ വേര്‍പെടുത്തിക്കാണിക്കുകയും ചെയ്യുന്നതാണ് ലേഖനങ്ങളില്‍ പലതും. മലയാള നോവല്‍ പ്രപഞ്ചത്തില്‍ പുതുനോവലുകളുടെ സ്ഥാനവും (സ്ഥാനമില്ലായ്മയും) അടയാളപ്പെടുത്തുകയാണ് പഠനഗ്രന്ഥത്തിന്‍റെ ആത്യന്തിക ലക്ഷ്യം