top of page

 

 

പ്രമേയ പരിചരണങ്ങളിലും ആഖ്യാനത്തിലും സമകാലമലയാള ചെറുകഥകള്‍ വേറിട്ടു നില്‍ക്കുന്നു. സാന്പ്രദായികപരികല്‍പനകളെയാകെ മറികടന്ന് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളോട് സംവദിക്കുകയും പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. പുതുകഥ. മലയാളത്തിലെ ഏറ്റവും പുതിയ മുപ്പത്തിമൂന്ന് കഥാകൃത്തുക്കളുടെ രചനകളെ സമഗ്രമായി പഠിക്കുന്ന ഗ്രന്ഥം. അനുദിനം മാറിവരുന്ന കഥനരീതിയുടെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ വെളിപ്പെടുത്തുന്നു ഈ പഠനങ്ങള്‍

PUTHIYA KATHA: PUTHIYA VAYANA

SKU: 696
₹420.00Price
 • Book : Puthiya Katha: Puthiya Vayana
  Author : Dr. Sheeba Divakaran
  Category : (Padanam)
  ISBN : 978-81-950001-3-5
  Binding : Paperback
  First published : 978-81-950001-3-5
  Publisher : Pavanatma Publishers Pvt. Ltd.
  Edition : 1
  Number of pages : 400
  Language : Malayalam

 • Facebook
 • YouTube
bottom of page