top of page

 

 

 

മറ്റൊരു സാഹിത്യ ജനുസ്സിനെക്കാളും വികാരതീവ്രതയോടെ മനുഷ്യാവസ്ഥയെ ആവിഷ്ക്കരിക്കാന്‍ സ്വയം പര്യാപ്തമാണ് കവിത. ഭാഷയിലും രൂപഘടനയിലും ആവിഷ്ക്കാരസങ്കേതങ്ങളിലും വൈവിധ്യമാഘോഷിക്കുകയാണ് സമകാലമലയാളകവിത. തീര്‍ത്തും സ്വകാര്യമായ അനുഭവങ്ങളാവിഷ്കരിക്കുന്പോഴും അവ സാമൂഹികമാവുന്നു. രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന മുപ്പത്തൊന്‍പത് കവികളെക്കുറിച്ചുള്ള സമഗ്രപഠനങ്ങളാണ് ഈ പുസ്തകത്തില്‍. പുതുകവിതയുടെ സഞ്ചാരവഴികള്‍ വെളിപ്പെടുത്തുന്ന പഠനങ്ങള്‍

PUTHU KAVITHA VAYANAKAL

SKU: 697
₹450.00Price
  • Book : Puthukavithavayanakal
    Author : Dr. Sheeba Divakaran
    Category Padanam
    ISBN : 978-81-950001-4-2
    Binding : Paperback
    First published : March 2021
    Publisher : Pavanatma Publishers Pvt. Ltd.
    Edition : 1
    Number of pages :408
    Language : Malayalam

  • Facebook
  • YouTube
bottom of page