top of page

 

 

 

 

Book : RAMAYANAM KOOTH
Author : DR. V.V. HARIDAS
Category : HISTORY
ISBN : 978-93-19443-19-2
Binding : PAPER BACK
First published : SEPTEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :148
Language : Malayalam

RAMAYANAM KOOTH

SKU: 924
₹300.00Price
  • കൂടിയാട്ടത്തെപ്പറ്റിയുള്ള കോഴിക്കോടന്‍ ഗ്രന്ഥവരി രേഖകള്‍

    1728-30 ല്‍ നടന്ന രാമായണം കൂത്തിനെപ്പറ്റിയുള്ള താളിയോല ഗ്രന്ഥമാണിത്. ഭാഷയിലും ചരിത്രത്തിലും തല്പരരായവര്‍ക്കും കലാസാംസ്‌കാരിക പഠിതാക്കള്‍ക്കും കോഴിക്കോടന്‍ ഗ്രന്ഥവരിയിലെ ഈ രേഖകള്‍ ഉപകാരപ്രദമാകും. സാമൂതിരിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഒരു കലാരൂപത്തെ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ കേരളത്തിലെ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ സാമ്പത്തിക-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ ബന്ധങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നവയാണ് ഈ രേഖകളെന്ന് പ്രൊഫ. കേശവന്‍ വെളുത്താട്ട് അവതാരികയില്‍ പറയുന്നു.
     

  • Facebook
  • YouTube
bottom of page