ഭക്ഷണപഠനങ്ങള്‍ എന്ന വിജ്ഞാനശാഖയില്‍ ഉള്‍പ്പെടുന്ന പുസ്തകം.
ഭക്ഷണപഠനങ്ങളുടെ ചരിത്രം, ഇന്ത്യന്‍-കേരള ഭക്ഷണപഠനങ്ങള്‍, വി.കെ.എന്‍-ബഷീര്‍ സാഹിത്യത്തിലെ ഭക്ഷണസാന്നിധ്യം, ലെവിസ്‌കൗസിന്റെ പാചക ത്രികോണം, ഭക്ഷണജേണലുകള്‍, ഭക്ഷണച്ചൊല്ലുകള്‍, ഭോജനസമരങ്ങള്‍, ആചാര വിശ്വാസങ്ങള്‍, ഗാന്ധിയും നാരായണഗുരുവും....
കേരള ഭക്ഷണത്തിന്റെ വൈവിധ്യങ്ങള്‍ അന്വേഷിക്കുന്ന ഈ കൃതിയില്‍ കഞ്ഞി, പുട്ട്, പലഹാരങ്ങള്‍, സദ്യ, ബിരിയാണി, അവിയല്‍, കുഴിമന്തി, തുടങ്ങിയവയുടെ ചരിത്രം മാത്രമല്ല ഇവ സാംസ്‌കാരികോല്‍പ്പന്ന്മായി മാറുന്ന വിധവും നമ്മുടെ ഭക്ഷണശൈലിയെ ഗോത്രപരത, ജാതി വ്യവസ്ഥ, മതം, നവോത്ഥാന യുക്തികള്‍, ആധുനികത, മാര്‍ക്കറ്റ് എന്നിവ നിര്‍ണ്ണയിക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കുന്നു.
കേരള ഭക്ഷണത്തിന്റെ സംസ്‌കാര ചരിത്രം എന്ന കൃതിയുടെ വിപുലീകരിച്ച പതിപ്പ്