Book : SABALTERN DIARY
Author : SANAL HARIDAS
Category : STUDY
ISBN : 978-81-19443-03-1
Binding : Paperback
First published : OCTOBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 100
Language : MALAYALAM
SABALTERN DIARY
SKU: 933
₹200.00Price
കീഴാളത്വ നിര്‍മ്മിതിയുടെ കിരീടം ഉപരിവര്‍ഗത്തെേെയാ ജാതി സവര്‍ണതയെയോ ഏല്‍പ്പിക്കാതെ അതിന്റെ ആന്തരിക സത്തയെ ഒരു കലൈഡോസ്‌കോപിലെന്ന പോലെ അവതരിപ്പിക്കുന്ന സ്വത്വവാദപരവും ആത്മവിമര്‍ശനപരവുമായ ലേഖനങ്ങളുടെ സമാഹാരം. ആജീവനാന്തം മുഖക്കണ്ണാടിക്കു മുന്നില്‍ നിലയുറപ്പിച്ചു തീര്‍ക്കേണ്ട പുലിജന്മങ്ങളെ ഇരുകാലിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആത്മീയ വിപ്ലവത്തിന്റെ ഒരേട്.