top of page

 

 

Book : SAHAYAKAN
Author : Dr. Michael Karimattam
Category : Scripture
ISBN : 978-93-90790-84-5
Binding : Paperback
First published :July 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : Malayalam

 

SAHAYAKAN

SKU: 718
₹160.00Price
  • അന്ത്യ അത്താഴവേളയില്‍ ശിഷ്യന്മാരോടു വിടപറയുനപോള്‍ യേശു നല്‍കിയ ഒരു വാഗ്ദാനമായിരുന്നു എന്നും കൂടെ വസിക്കുന്ന 'സഹായകന്‍ ആരാണ്. ഈ സഹായകന്‍ എന്ന് യേശുനാഥന്‍ തന്നെ വ്യക്തമായി അവരോടു പറയുന്നുണ്ട്. 'എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും (യോഹ 14 :26). ബൈബിളിലൂടെ സാവകാശം വെളിപ്പെടുന്ന പരിശുദ്ധാത്മാവിന#റെ സ്വഭാവസവിശേഷതകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു പഠനമാണ് രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം. പരിശുദ്ധാത്മാവിനെക്കുറിച്ച് പഴയ നിയമത്തിലും പുതിയ നിയമത്തിലും കാണുന്ന കാര്യങ്ങള്‍ ആദ്യഭാഗത്തു വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗത്തു പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍, വരങ്ങള്‍, ഫലങ്ങള്‍ എന്നിവ പഠനവിഷയമാക്കുന്നു.

     

  • Facebook
  • YouTube
bottom of page