Book : Samakaala Malayala Kavitha: Pravanathakalum Prathirodangalum
Author : Dr. Nibulal Vettoor
Category : Study
ISBN : 978-93-90790-08-1
Binding : Paperback
First published : July 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 240
Language : Malayalam
Samakaala Malayala Kavitha: Pravanathakalum Prathirodangalum
ബഹുസ്വരമായ സമകാല കാവ്യഭൂമികയിലെ സാന്നിധ്യങ്ങളായ സച്ചിദാനന്ദന്‍, പി.കെ.ഗോപി, പിപി. രാമചന്ദ്രന്‍, എസ്. ജോസഫ്, പവിത്രന്‍ തീക്കുനി, വീരാന്‍കുട്ടി, മനോജ് കൂറൂര്‍, ടി.പി. രാജീവന്‍, റഫീക്ക് അഹമ്മദ്, ജയശീലന്‍, സെബാസ്റ്റ്യന്‍, മോഹനകൃഷ്ണന്‍ കാലടി, കെ.ആര്‍ ടോണി, പി.എന്‍. ഗോപികൃഷ്ണന്‍, എന്‍.ജി.ഉണ്ണികൃഷ്ണന്‍, എം.എസ്. ബനേഷ്, ഡി. സന്തോഷ്, എം.ആര്‍. രേണുകുമാര്‍, എം.ബി. മനോജ്, രാവുണ്ണി, വിഷ്ണുപ്രസാദ്, ബിജു കാഞ്ഞങ്ങാട്, പി.കെ. വേലായുധന്‍, സാവിത്രി രാജീവ്‍, അനിതാ തന്പി, വിജില ചിറപ്പാട്, എം.ജി. രവികുമാര്‍, നിബുലാല്‍ വെട്ടൂര്‍, അശോകന്‍ മറയൂര്‍, വിമീഷ് മണിയൂര്‍, ഡി. അനില്‍കുമാര്‍, സുഷമ ബിന്ദു തുടങ്ങിയവരുടെ കവിതകള്‍ പഠനവിധേയമാക്കുകയാണ് ഈ പുസ്തകത്തില്‍