top of page

 

 

Book : SAMPOORNA MALAYALA SAHITHYA CHARITHRAM
Author : Prof: Panmana Ramachandran Nair
Category : STUDY
ISBN 9788196176693
Binding : HARD BIND
First published : MARCH 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 4
Number of pages : 1000
Language : Malayalam

SAMPOORNA MALAYALA SAHITHYA CHARITHRAM

SKU: 891
₹1,800.00Price
  • പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മലയാള സാഹിത്യചരിത്രം ഏറെ ശ്രദ്ധേയമാണ്. മലയാള സാഹിത്യത്തിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രരേഖയാണ് ഈ ഗ്രന്ഥം. ശ്രദ്ധേയരായ പണ്ഡിതശ്രേഷ്ഠര്‍ രചിച്ച 54 പ്രബന്ധങ്ങളിലെ സാഹിതീയവും ചരിത്രപരവുമായ വിശകലനങ്ങള്‍ പുസ്തകത്തെ ഈടുറ്റതാക്കുന്നു. സാഹിത്യപഠിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഈ ഗ്രന്ഥം വളരെ പ്രയോജനപ്രദമാണ്.
     

  • Facebook
  • YouTube
bottom of page