Book : SANDHEHIKALUDE GAGULTHAKAL
Author : Dr. Sunny Kuriakose
Category : (Science & Spirituality)
ISBN : 978-93-48132-19-2
Binding : Paperback
First published : MAY 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 168
Language : MALAYALAM
SANDHEHIKALUDE GAGULTHAKAL
ശാസ്ത്രവും വിശ്വാസവും പരസ്പരവിരുദ്ധമല്ല, ചരിത്രത്തിലെ ശാസ്ത്രജ്ഞര്‍ മിക്കവരും വിശ്വാസികള്‍ ആയിരുന്നിട്ടുണ്ട്. കാരണം വിശ്വാസത്തിന്റെ മേഖലയും ശാസ്ത്ത്രതിന്റെ മേഖലയും എന്നും വേറെവേറെയാണ്. ശാസ്ത്രം പുരോഗമിക്കുന്നതിനനുസരിച്ച് വിശ്വാസം സ്ഫുടം ചെയ്യപ്പെടുന്നു. ഒരുപക്ഷേ, ശാസ്ത്രത്തെയും യുക്തിയെയും വിശ്വാസത്തെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ, ബൗദ്ധിക താല്‍പര്യങ്ങളുളള, വിശ്വാസത്തെക്കാള്‍ സന്ദേഹത്താല്‍ നയിക്കപ്പെടുന്ന അന്വേഷികളില്‍ ഒരു ചീന്ത് വെട്ടമെങ്കിലും വീശും ഡോ. സണ്ണി കുര്യാക്കോസിന്റെ സന്ദേഹികളുടെ ഗാഗുല്‍ത്തകള്‍
ജോര്‍ജ് വലിയപാടത്ത്, കപ്പൂച്ചിന്‍