Book : SILAYIL MANJU PEYYUMBOLSILAYIL MANJU PEYYU
Author : Biju Kottappuram
Category : Stories
ISBN : 978-93-90790-92-0
Binding : Paperback
First published : August 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 112
Language : Malayalam
SILAYIL MANJU PEYYUMBOL
ബിജു കൊട്ടപ്പുറത്തിന്‍റെ കഥകളെ പ്രസക്തമാക്കുന്നത് നോവിനെ അതിജീവിക്കാനുള്ള ഹൃദയത്തിന്‍റെ പിടച്ചിലുകളെ സത്യസന്ധവും ആത്മാര്‍ത്ഥവുമായി ആവിഷ്കരിക്കുന്നു എന്നിടത്താണ്. കഥാപാത്രങ്ങളുടെ മാനസിക ചലനങ്ങളെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹൃദയസ്പര്‍ശിയായി ഒപ്പിയെടുക്കാന്‍ ഈ തൂലികയ്ക്ക് കഴിയുന്നു.
ഏത് അഗ്നിപരീക്ഷയെയും നേരിടാന്‍ സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മൃദുസ്പര്‍ശനത്തിനു സാധിക്കുമെന്ന കരുത്തുറ്റ സന്ദേശമാണ് ഈ കഥാസമാഹാരത്തിന്‍റെ ആന്തരശ്രുതിയായി മുഴങ്ങിക്കേള്‍ക്കുന്നത്.