top of page

 

 

Book : SNEHAM ATHALLE ELLAM

Author : Rappai George Koonan

Category : (Reflections)

ISBN : 978-93-49946-21-7

Binding : Paperback

First published : April 2026

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 110

Language : MALAYALAM

SNEHAM ATHALLE ELLAM

SKU: 1111
₹170.00Price
Quantity
  •  


    നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങുന്ന ഇടയന്റെ കരുണയും സ്വന്തം മുറിവുകളിലൂടെ ലോകത്തിന് സൗഖ്യം പകരുന്ന ക്രിസ്തുവിചാരവും ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ത്തന്നെ വായനക്കാരനെ ഉന്നതമായൊരു ആത്മീയതലത്തിലേക്ക് ആനയിക്കുന്നു. യുക്തിചിന്തയുടെ ്അതിര്‍വരമ്പുകള്‍ക്കപ്പുറം സ്‌നേഹത്തിന്റെ സാര്‍വ്വലൗകിക സത്യത്തെ പ്രതിഷ്ഠിക്കാനാണ് ഗ്രന്ഥകര്‍ത്താവ് ഇവിടെ ശ്രമിക്കുന്നത്.

     

  • Facebook
  • YouTube
bottom of page