top of page

 

 

Book SWARGATHILEKKULLA KURUKKUVAZHIKAL

Author : RANI BINU, THANKACHAN THUNDIYIL

Category : Spritual Reflections

ISBN 9788196176532

Binding : Paperback

First published : AUGUST 2023

Publisher : Pavanatma Publishers Pvt. Ltd.

Edition : 1

Number of pages : 128

Language : Malayalam

SWARGATHILEKKULLA KURUKKUVAZHIKAL

SKU: 909
₹190.00Price
  • സ്വര്‍ഗ്ഗത്തിലേക്കുള്ള കുറുക്കുവഴികള്‍ എന്ന ഈ ഗ്രന്ഥം വിശുദ്ധിയിലൂടെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന ഒന്നാണ്. കൂടാതെ ഈ ഗ്രന്ഥം ക്രൈസ്തവ ധാര്‍മ്മിക മൂല്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്നതാണ്. എപ്രകാരം ഒരുവന്‍ തന്റെ ജീവിതത്തെ ദൈവത്തോട് ചേര്‍ത്ത് നിര്‍ത്തേണ്ടതെന്ന് ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ലളിതമായ അവതരണശൈലിയും ഗ്രന്ഥകര്‍ത്താക്കളുടെ അനുഭവങ്ങളും അറിവും ഈ ഗ്രന്ഥത്തില്‍ പ്രതിഫലിക്കുന്നുണ്ട്

    മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ താമരശ്ശേരി രൂപതയുടെ മെത്രാന്‍

  • Facebook
  • YouTube
bottom of page