top of page

 

 

Book : THAPAM
Author : Joseph Kumbuckal
Category : Spiritual Reflections

ISBN : 978-93-90790-63-0
Binding : Paperback
First published : June 2021
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 248
Language : Malayalam

THAPAM

SKU: 717
₹250.00Price
  •  ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഇരുപത്തിയഞ്ചു ക്രിസ്മസ് ചിന്തകള്‍, ഓണ്‍ലൈനായി പ്രസിദ്ധീകരിച്ച അന്‍പത് വലിയ നോമ്പ് ചിന്തകള്‍ എന്നിവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. തപം എന്ന വാക്കിന് ചൂട്, തപസ്സ് എന്നൊക്കെ അര്‍ത്ഥങ്ങളുണ്ട്. എമ്മാവൂസിലേക്കുള്ള യാത്രക്കിടെ ക്രിസ്തു തങ്ങളുടെ കൂടെ നടന്ന നിമിഷങ്ങള്‍ അനുസ്മരിച്ച് ശിഷ്യന്മാര്‍ പിന്നീട് പറയുനനതിങ്ങനെയാണല്ലോ: അവന്‍ നമ്മോട് സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?  രേഖപ്പെടുത്തപ്പെട്ട തിരുവചനങ്ങള്‍ ആത്മാര്‍ത്ഥമായി മനനവിധേയമാക്കുമ്പോഴൊക്കെ ആര്‍ക്കും സമാനമായ ആന്തരിക ജ്വലനം അനുഭവപ്പെട്ടേക്കാം. ഇത്തരത്തില്‍ ക്രിസ്മസ് കാലത്തെയും വലിയ നോമ്പുകാലത്തെയും ധ്യാന വിഷയമാക്കിയപ്പോള്‍ ദൈവകൃപയാല്‍ ലഭിച്ച പ്രചോദനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം
     

  • Facebook
  • YouTube
bottom of page