top of page

 

 

Book : THE REAR MIRROR 
Author : DR. TOM OLIKKAROTTU
Category : REFLECTIONS
ISBN : 978-81-19443-89-5
Binding : Paperback
First published : DECEMBER 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 160
Language : MALAYALAM

THE REAR MIRROR

SKU: 943
₹240.00Price
  • സിലേരേ നോണ്‍ പോസും - നിശബ്ദരായിരിക്കാന്‍ നമുക്ക് കഴിയില്ല എന്ന് അസത്യത്തിന്റെ ശബ്ദഘോഷങ്ങളുടെ കാലത്ത് പറഞ്ഞത് വി. അഗസ്തീനോസാണ്. നുണകളാല്‍ സത്യം മുറിവേല്‍ക്കുകയും വ്യാജപ്രചരണങ്ങളാല്‍ സഭാഗാത്രം വേദനിക്കുകയും ചെയ്യുമ്പോള്‍ ഉള്ളിലെ താപം വാക്കുകളായി മാറിയതാണ് റിയര്‍ മിറര്‍.
    വാര്‍ത്തകളെ മറ്റൊരു വാര്‍ത്തകൊണ്ട് അപ്രസക്തമാക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമത്തിന്റെ കാലമാണിത്. അതുകൊണ്ടുതന്നെ, നുണകളുടെ ഘോഷയാത്രക്കിടയില്‍ സത്യം യാത്ര പുറപ്പെടാനാകാതെ നിന്നുപോകുന്ന കാഴ്ചകള്‍ പതിവാണ്. ദി റിയര്‍ മിറര്‍ സത്യാനന്തകാലത്ത് മാധ്യമങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമിച്ച വാര്‍ത്തകളുടെ പുനരാഖ്യാനമാണ്. നുണ മറച്ചുകളഞ്ഞ സത്യത്തിന്റെ മുഖം വീണ്ടും കാണാനും, വാര്‍ത്തകളിലെ വാസ്തവങ്ങളെ തുറന്നുകാട്ടാനുമുള്ള ശ്രമമാണ്.

     

  • Facebook
  • YouTube
bottom of page