top of page

 

 

Book : UDALUKAL IDAPEDALUKAL
Author : EDITOR : DR. BEENA.K
Category : STUDY
ISBN : 978-93-93969-51-4
Binding : PAPER BACK
First published : NOVEMBER 2022
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :188
Language : Malayalam

UDALUKAL IDAPEDALUKAL

SKU: 865
₹280.00Price
  • സ്ത്രീ വിമോചനപ്പോരാട്ടങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അജണ്ടയും ക്രിയയും പ്രക്രിയയും ഇരുള്‍മൂടിക്കിടക്കുന്ന സ്ത്രീചരിത്രത്തെ പുനരുല്‍പ്പാദിപ്പിക്കുകയും വര്‍ത്തമാനകാല വിനിമയങ്ങൡ ബോധപൂര്‍വ്വം ഇടപെട്ടുകൊണ്ട് ചരിത്രരചനയില്‍ പുതിയൊരു ഭാഷയും ഘടനയും രൂപപ്പെടുത്തുകയുമാണ്. ഈ പ്രക്രിയയുടെ വിവിധ തലങ്ങളെ പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പഠനങ്ങളാണ് ഇടലുകള്‍ ഇടപെടലുകള്‍.

    പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്‌
     

  • Facebook
  • YouTube
bottom of page