Book : ULNIRAVU
Author : Johns Pulparambil Capuchin
Category : (Spirituality)
ISBN : 978-93-49946-31-6
Binding : Paperback
First published : October 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 176
Language : MALAYALAM
ULNIRAVU
ഉള്ളങ്ങളെ നിറയ്ക്കാനും നിറവുള്ളതാക്കാനും സഹായിക്കുന്ന ധ്യാനചിന്തകളുടെ സമാഹാരം. ആന്തരികലോകത്തിലേക്ക് ശ്രദ്ധതിരിക്കാന്‍ ക്ഷണിച്ചുകൊണ്ടു തുടങ്ങുന്ന പുസ്തകം അവസാനിക്കുന്നത് ക്രിസ്തു പ്രചോദിത ജീവിതത്തെക്കുറിച്ചുള്ള ചിന്തകളിലാണ്. അനുദിനജീവിതത്തില്‍ ക്രിസ്തുവിനെ എങ്ങനെ പ്രായോഗികമായി അവതരിപ്പിക്കാം എന്നതാണ് ഈ പുസ്തകവിചാരങ്ങളുടെ സത്ത.. വ്യക്തിയെ സമഗ്രമായികണ്ട് അവന്റെ ആത്മീയോന്നതിയും ആന്തരികലോകവും ബാഹ്യലോകത്തിലെ ഇടപെടലുകളും ലക്ഷ്യമാക്കി അവനെ പുതിയൊരു ജ്ഞാനോദയത്തിലേക്ക് നയിക്കുന്ന പുസ്തകമാണ് ഉള്‍നിറവ്


