Book : UNNIKKUTTANUM MOSA APPUPPANUM (BIBLE STORY)
Author : K.V George Master
Category :(Bible Story)
ISBN : 978-93-49946-08-8
Binding : Paperback
First published : November 2025
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 63
Language : MALAYALAM
UNNIKKUTTANUM MOSA APPUPPANUM (BIBLE STORY)
നീതിയും സത്യവും ജ്ഞാനവും അറിവും അനുഭവവുമൊക്കെ പകര്‍ന്നുതരുന്ന ധാരാളം മനുഷ്യരെ നമ്മൾ കണ്ടുമുട്ടുന്നു. അവർ ദൈവത്തെ കണ്ടുമുട്ടിയതും ദൈവം അവരെ വഴിനടത്തിയതുമായ കഥകൾ നമ്മെ പ്രചോദിപ്പിക്കുന്നു. 'ഉണ്ണിക്കണ്ണനും മോശ അപ്പപ്പനും' എന്ന പുസ്തകത്തിലൂടെ ഈ കഥകളെ കുഞ്ഞുമനസ്സുകൾക്ക് ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് കെ.വി. ജോർജ് മാസ്റ്റർ. തലമുറകൾക്ക് വെളിച്ചം പകർന്ന മാസ്റ്ററുടെ ഈ ഉദ്യമത്തെ അങ്ങേയറ്റം വിലമതിക്കുന്നു.
കഥയുടെ രസം ചോർന്നുപോകാതെ കുട്ടികളുടെ മനസ്സറിഞ്ഞാണ് ഈ കഥകൾ രചിച്ചിരിക്കുന്നത്. പുറപ്പാട് പുസ്തകത്തിൽ വിവരിക്കുന്ന മോശയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളാണ് ഈ പുസ്തകത്തിൽ കഥകളായി ഇതൾ വിരിയുന്നത്."
അവതാരികയിൽ നിന്ന്:
ഫാ. ഡോ. സുനിൽ ജോസ്


