Book : URAKOOTTUNNA PULIMAVU
Author : Aleyamma Sebastian
Category : (Spirituality)
ISBN : 978-93-49946-16-3
Binding : Paperback
First published : April 2026
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 208
Language : MALAYALAM
URAKOOTTUNNA PULIMAVU
രക്ഷാകരപദ്ധതിയില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം
ഹവ്വ മുതല്‍ പരിശുദ്ധ അമ്മയായ മറിയംവരെ നീണ്ടുനില്‍ക്കുന്ന ഭക്ത സ്ത്രീകളുടെ നിരയില്‍ നിന്ന് 30 പേരെ തെരഞ്ഞെടുത്ത് സൂക്ഷ്മവായനയ്ക്കു വിധേയമാക്കി നമ്മുടെ മുന്നില്‍ close up shot- ല്‍ കാണിച്ചുതരികയാണ് ഏലിയാമ്മ സെബാസ്റ്റ്യന്‍ ഉറകൂട്ടുന്ന പുളിമാവ് എന്ന ഈ മനോഹര ഗ്രന്ഥത്തില്‍.
- ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍
ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരിശുദ്ധാത്മാവ് നല്‍കിയ പ്രേരണയിലൂടെയും വിശുദ്ധ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സ്ത്രീ സാന്നിധ്യങ്ങളെ ആഴത്തില്‍ പഠിച്ച് അവരുടെ ജീവിതം നമുക്ക് നല്‍കുന്ന ആത്മീയപാഠങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈടുറ്റ ഒരു ആത്മീയ ഗ്രന്ഥമാണ് ശ്രീമതി ഏലിയാമ്മ സെബാസ്റ്റ്യന്‍ നമുക്കായി ഒരുക്കിയിരിക്കുന്നത്.
- ഫാ. മാര്‍ട്ടിന്‍ ചിറ്റടിയില്‍ വി.സി.


