top of page

 

 

 

ലിയോ ടോള്‍സ്‌റ്റോയി
ഉയിര്‍ത്തെഴുന്നേല്പ്

വിവര്‍ത്തനം. കെ. ഗോപാലകൃഷ്ണന്‍
 

 

Book :UYIRTHEZHUNNELPU

Author : LEO TOLSTOY , Translated : K. GOPALAKRISHNAN

Category : NOVEL

ISBN 9788192768731

Binding : HARD BIND

First published : SEPTEMBER 2013

Publisher : Pavanatma Publishers Pvt. Ltd.

Edition : 2

Number of pages : 528

Language : Malayalam

UYIRTHEZHUNNELPU

SKU: 178
₹225.00Price
  • പകുതി വിലയ്ക്ക്
    വില - 450 രൂപ
    ഡിസ്‌കൗണ്ട് വില - 225


     

    ലിയോ ടോള്‍സ്‌റ്റോയിയുടെ വിശ്വോത്തര കൃതികളുടെ നിരയിലെ അവസാന രചന. മഹത്വത്തിന്റെ ദൂരപരിധികള്‍ നിരന്തരം അതിവര്‍ത്തിക്കപ്പെട്ട്, മനുഷ്യത്വത്തിന്റെ സ്‌നേഹമഞ്ഞില്‍ ഉള്‍കുളിരാര്‍ന്ന് മഹാമുഹൂര്‍ത്തങ്ങളിലൂടെയാകുന്നു ഈ കൃതിയിലൂടെയുള്ള നമ്മുടെ വായനാപര്യനം. തിന്മയുടെ ഇരു തീരങ്ങളുടെ ഘനസാന്ദ്രത..... വിദൂര ഭൂഖണ്ഡങ്ങളിലെ മനുഷ്യാവസ്ഥകളുടെ ബൃഹദാഖ്യാനം. മൂല്യബോധത്തിന്റെ വിസ്‌ഫോടനാവസ്ഥയില്‍ നമ്മെ വിവശരാക്കുന്ന മഹാരചനയുടെ ഹൃദ്യമായ പരിഭാഷ.

     



     

  • Facebook
  • YouTube
bottom of page