top of page

ഞായറാഴ്ച പ്രസംഗത്തിന് അത്യുത്തമസഹായി. 
നാലുപറയിലച്ചന്‍ എഴുതുന്ന സുവിശേഷവ്യാഖ്യാനവും വിചിന്തനങ്ങളും


 

 

Book : VACHANABODHI - 2 SUVISESHABHASHYAM - SYROMALABAR - 2
Author : J. Naluparayil MCBS
Category : SCRIPTURE
ISBN :
978-81-973169-2-0
Binding : Paperback
First published : MAY 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 520
Language : MALAYALAM

VACHANABODHI - 2 SUVISESHABHASHYAM - SYROMALABAR - 2

SKU: 960
₹600.00Price
  • ഞായറാഴ്ച പ്രസംഗത്തിന് അത്യുത്തമസഹായി.

    നാലുപറയിലച്ചന്‍ എഴുതുന്ന സുവിശേഷവ്യാഖ്യാനവും വിചിന്തനങ്ങളും
     

     

    കര്‍ത്താവിന്റെയും അവന്റെ ജനത്തിന്റെയും സ്‌നേഹാര്‍ദ്രമായ ഹൃദയങ്ങളെ കൂട്ടിയിണക്കുകയെന്ന അത്ഭുതകരവും ക്ലേശകരവുമായ ദൗത്യമാണ് സുവിശേഷപ്രസംഗകന്റേത്. അതിനാല്‍, അയാള്‍ ദൈവവചനത്തെ ധ്യാനിക്കുന്നതിനോടൊപ്പം സ്വന്തം ജനത്തെയും ധ്യാനവിഷയമാക്കണം. അതിലൂടെയേ വചനസന്ദേശത്തെ യഥാര്‍ത്ഥ മനുഷ്യാവസ്ഥയുമായി കൂട്ടിയോജിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയൂ.
    അതോടൊപ്പം, ജനങ്ങളുമായി സംസാരിക്കുവാനും തന്റെ പ്രബോധനങ്ങളിലേക്ക് സാധാരണക്കാരെ ആകര്‍ഷിക്കാനും യേശു ഉപയോഗിച്ച ഉപാധികളെ വൈദികനും ഫലപ്രദമായി സാംശീകരിക്കേണ്ടിയിരിക്കുന്നു. എങ്കില്‍, ഒരു നല്ല പ്രസംഗത്തില്‍ വേണ്ടത് മൂന്ന് കാര്യങ്ങളാണ്. ഒരൊറ്റ ആശയം, ഒരൊറ്റ വൈകാരികഭാവം, ഒരൊറ്റ രൂപകം (ബിംബം)
    ഫ്രാന്‍സീസ് പാപ്പാ
    സുവിശേഷത്തിന്റെ ആനന്ദം 141, 143, 154, 157

     

     

     

  • Facebook
  • YouTube
bottom of page