top of page

Book : VACHANABODHI - 4 SUVISESHABHASHYAM - LATIN C
Author : J. NALUPARAYIL MCBS
Category : SCRIPTURE
ISBN 978-93-48132-72-7
Binding : Paperback
First published : November 2024
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages : 428
Language : Malayalam

VACHANABODHI - 4 SUVISESHABHASHYAM - LATIN C

SKU: 1051
₹500.00Price
    • വചനഭാഗങ്ങളുടെ ഉള്‍പ്പൊരുള്‍ ലളിതമായി പറഞ്ഞുതരുന്ന ഗ്രന്ഥം 
    • സഭാ പ്രബോധനങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ഹൃദയസ്പര്‍ശിയായ വചന വിചിന്തനങ്ങള്‍
    • സുവിശേഷ വ്യാഖ്യാനത്തിന്റെ അമൂല്യവും അപൂര്‍വവുമായ ശേഖരം
    • ഹൃദയസ്പര്‍ശിയായ വചന വിചിന്തനങ്ങള്‍ എല്ലാം വചനപ്രഘോഷകര്‍ക്കും പ്രചോദനമാകും.
    • ലളിതവും ജീവിതസ്പര്‍ശിയുമായ സുവിശേഷ സന്ദേശങ്ങള്‍.
    • നവീനവും ആനുകാലികവുമായ സുവിശേഷ സന്ദേശങ്ങള്‍ ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.
    • കാരുണികന്‍ മാസികയിലെ ഏറ്റവും പ്രിയങ്കരമായ വിഭവം നാലുപറയിലച്ചന്റെ വചന വ്യാഖ്യാനമായിരുന്നു.
    • ദൈവവചനത്തെ സാധാരണജീവിതവുമായി കൂട്ടിയോജിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ വിചിന്തനങ്ങള്‍.
    • ഹൃദയംകൊണ്ട് സുവിശേഷ വിചിന്തനം നടത്തുവാന്‍ നമ്മെ സഹായിക്കുന്ന മനോഹരമായ ഗ്രന്ഥം.
    • വചനത്തിന്റെ സത്തയും ഉള്‍ക്കാമ്പും ലളിതസുന്ദരമായി അവതരിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍.
       
  • Facebook
  • YouTube
bottom of page