ദൈവവചനത്തില്‍ ആഴപ്പെടാനും അങ്ങനെ ക്രിസ്തു രൂപപ്പെടാനും സഹായിക്കുന്ന ഗ്രന്ഥം.
വചാനാപാസകര്‍ക്കും വചനപ്രഘോഷര്‍ക്കും ഉത്തമ വഴികാട്ടി ആയ ഒരു മഹത് ഗ്രന്ഥം.
ഞായറാഴ്ച സുവിശേഷഭാഗങ്ങളുടെ വ്യാഖ്യാനത്തിന് ഒരു ഉത്തമ കൈപ്പുസ്തകം.
ആധികാരികതയും ലാളിത്യവും പ്രായോഗിക ദൃഷ്ടാന്തങ്ങളും കോര്‍ത്തിണക്കിയ ഗ്രന്ഥം.
സന്ദര്‍ഭവും പ്രമേയവും അടയാളപ്പെടുത്തിക്കൊണ്ടുള്ള ആനുകാലിക സുവിശേഷ സന്ദേശങ്ങള്‍.
വചനം അനുഭവിക്കുന്നതിലൂടെ ഒരുവനില്‍ ക്രിസ്തുശൈലി രൂപീകൃതമാകാനൊരു സഹായഗ്രന്ഥം.
പണ്ഡിതോചിതമായ സുവിശേഷ വ്യാഖ്യാനങ്ങളുടെ ഒരു മനോഹര സമാഹാരം
ഞായറാഴ്ച്ച സുവിശേഷങ്ങളുടെ ഈ സമ്പൂര്‍ണവ്യാഖ്യാനം വൈദീകര്‍ക്ക് ഒരു സമ്മാനമാണ്.
അനുദിന ജീവിതത്തില്‍ നിന്നും നിത്യജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന വചനവിരുന്ന്.
ഹൃദയ സ്പര്‍ശിയും ജീവിതബന്ധിയും പ്രചോദനാത്മകവു മായ വചന വിചിന്തനങ്ങള്‍,