Book : VAKKUM VICHARAVUM - BASHAYUDE VAZHIKAL
Author : DR. SOMANADHAN P
Category : STUDY
ISBN : 978-81-19443-11-6
Binding : PAPER BACK
First published : AUGUST 2023
Publisher : Pavanatma Publishers Pvt. Ltd.
Edition : 1
Number of pages :282
Language : Malayalam
VAKKUM VICHARAVUM - BASHAYUDE VAZHIKAL
മനുഷ്യബുദ്ധിയും ഭാഷയും പരസ്പരം ഇടപെടുന്ന മേഖലകള്‍. വാച്യാര്‍ത്ഥം, താല്പര്യാര്‍ത്ഥം, വിപരീതാര്‍ത്ഥം, നാനാര്‍ത്ഥം, പര്യായം... വാക്കിന് അസംഖ്യം വഴികള്‍, വ്യാകരണവും ഭാഷാശാസ്ത്രവും ഭാഷാഘടനയെ നോക്കി്ക്കാണുന്ന രീതിഭേദകങ്ങള്‍. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ കാലത്ത് ഭാഷയുടെ ഈടിരിപ്പുകള്‍ ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകത. കമ്പ്യൂട്ടര്‍ക്കാലത്ത് ഭാഷയ്ക്ക് ഏറിവരുന്ന പ്രാധാന്യം. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളുടെ ആസൂത്രണത്തിന്റെ പ്രസക്തി. ഇങ്ങനെയിങ്ങനെ ഭാഷയെന്ന പ്രതിഭാസത്തിന്റെ ലോകത്തിലേക്ക് ഒരു കണ്ണോടിക്കലാണ് ഈ കൃതി. നിരന്തരം തെളിയിച്ചെടുക്കേണ്ട അര്‍ത്ഥപരമായ, വ്യാകരണപരമായ, സാങ്കേതപരം, ബോധനപരമായ ഭാഷാവഴികളിലേക്കുള്ള ദിശാസൂചികളായ ലേഖനങ്ങളുടെ സമാഹാരം. ഭാഷാപഠിതാക്കള്‍ക്ക് ഒഴിവാക്കാനാകാത്ത പുസ്തകം